താമരശ്ശേരി: തിരുവമ്പാടി MLAയുടെ ഭാര്യക്ക് ഇരട്ട വോട്ടെന്ന് കോൺഗ്രസ്, ജാഗ്രതക്കുറവുണ്ടായെന്നും തിരുത്താൻ നടപടിയെന്നും ലിന്റോ ജോസഫ്
Thamarassery, Kozhikode | Sep 9, 2025
കോഴിക്കോട്: തിരുവമ്പാടി എം.എൽ.എയും സി.പി.എം നേതാവുമായ ലിന്റോ ജോസഫിന്റെ ഭാര്യ അനുഷയുടെ പേരിൽ ഇരട്ട വോട്ട് ആരോപണവുമായി...