കൊടുങ്ങല്ലൂർ: കൈപ്പമംഗലത്ത് യുവാക്കളെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം, രണ്ട് പ്രതികൾ പിടിയിൽ
Kodungallur, Thrissur | Aug 28, 2025
ചാമക്കാല സ്വദേശികളായ മതിലകത്ത് വീട്ടിൽ നജീബ്, പള്ളിപ്പറമ്പിൽ വീട്ടിൽ റിഫാദ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്...