തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് ബസിൽ ലഹരിക്കടത്ത്, അമരവിള ചെക്ക്പോസ്റ്റിൽ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
Thiruvananthapuram, Thiruvananthapuram | Aug 9, 2025
അമരവിള ചെക്ക് പോസ്റ്റിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. കോഴിക്കോട് സ്വദേശി അനേൽ മെർവിൻ ആണ് പിടിയിലായത്.മെത്താഫി...