ചെങ്ങന്നൂർ: വ്യാപാര സ്ഥാപനത്തിന് മുന്നിൽ മീൻ മാലിന്യം തള്ളി, മാന്നാർ പോലീസിൽ പരാതി നൽകി, സിസിടിവി ദൃശ്യം
Chengannur, Alappuzha | Jul 15, 2025
കുറ്റിമുക്കിലെ അമ്പാടി ബേക്കറി & കഫേ എന്ന സ്ഥാപനത്തിന് മുന്നിലും ഗേറ്റിനുള്ളിലും മീൻ വേസ്റ്റ് നിക്ഷേപിച്ചതിന് എതിരെ...