കണ്ണൂർ: ഗതാഗതം തൽക്കാലം പഴയപടിയാക്കാൻ തീരുമാനം, കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
Kannur, Kannur | Sep 2, 2025
കഴിഞ്ഞ ഒരാഴ്ച്ചയായി നടന്നു വരുന്ന കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം താൽക്കാലികമായി പിൻവലിച്ചു. നടാൽ...