കോഴഞ്ചേരി: പത്തനംതിട്ട അബാൻ മേൽപ്പാലം നിർമ്മാണം നടക്കുന്നതിനാൽ സെപ്റ്റം: 10 മുതൽ ഈ ഭാഗത്ത് ഗതാഗത നിരോധനം ഏർപ്പെടുത്തി
Kozhenchery, Pathanamthitta | Sep 8, 2025
അബാൻ മേൽപാല നിർമാണം നടക്കുന്നതിനാൽ പത്തനംതിട്ട ടൗൺ റിംഗ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡ് കവാടം മുതൽ അബാൻ ജംഗ്ഷൻ വരെ...