ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടങ്ങൾ ജനങ്ങളുടെ മൗലീക അവകാശകൾ നിഷേധിക്കുന്നതെന്ന് കെവിവിഇഎസ് ഭാരവാഹികൾ കട്ടപ്പന പ്രസ് ക്ലബ്ബിൽ പറഞ്ഞു
Idukki, Idukki | Sep 8, 2025
മന്ത്രിസഭായോഗം അംഗീകരിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച ചട്ടഭേദഗതി ജനവിരുദ്ധവും, വന്‍ അഴിമതിക്കും, സ്വജന പക്ഷപാതത്തിനും...