തൃശൂർ: ജില്ലയിൽ വീണ്ടും മുങ്ങി മരണം, മുടിക്കോട് ചാത്തൻകുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Thrissur, Thrissur | Sep 6, 2025
ചെമ്പൂത്ര സ്വദേശി വിനോദ് ആണ് മരിച്ചത്. സുഹൃത്തുക്കളും ഒന്നിച്ച് കുളിക്കുന്നതിനിടെ മുങ്ങി പോവുകയായിരുന്നു. തൃശൂരിൽ...