അടൂര്‍: അടൂർ BRCയിൽ കുടുംബശ്രീ ജെൻഡർ ഹെൽപ്പ് ഡെസ്ക്ക് ക്യാമ്പയിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു
Adoor, Pathanamthitta | Aug 21, 2025
ജില്ലാ കുടുംബശ്രീ മിഷൻ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ ഗാർഹികാതിക്രമ- ആത്മഹത്യാ പ്രതിരോധ ക്യാമ്പയന്‍ തുടക്കമായി. അടൂർ ബി...