മുകുന്ദപുരം: വെള്ളാങ്കല്ലൂര്‍ സെന്ററില്‍ പട്ടാപ്പകല്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊന്നു, പ്രതി കസ്റ്റഡിയിൽ
Mukundapuram, Thrissur | Jun 24, 2025
അരിപ്പാലം ചീനക്കുഴി സ്വദേശി 65 വയസ്സുള്ള രാജന് പിള്ളയെയാണ് കൊലപ്പെടുത്തിയത്. മേഖലയിൽ അലഞ്ഞു നടക്കുന്ന ബാബു എന്ന്...