കുന്നംകുളം: കുണ്ടന്നൂരിൽ തേങ്ങ പെറുക്കാനായി ഭർത്താവിനൊപ്പം പോയ ഭാര്യ പൊട്ടി വീണ ഇലക്ട്രിക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
Kunnamkulam, Thrissur | Aug 8, 2025
കൂടെയുണ്ടായിരുന്ന ഭർത്താവിനും ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു. കുണ്ടന്നൂർ തെക്കേക്കര മാളിയേക്കൽ വീട്ടിൽ 48 വയസ്സുള്ള...