Public App Logo
Jansamasya
Haryana
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
Rajasthannews
���ोधपुर
Rahul
Indianews
���ंगाल
No video available

ഒറ്റപ്പാലം: പഴയകാല വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ പിഷാരടീസ് ഓഡിറ്റോറിയത്തിൽ ഒത്തുകൂടി, മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

Ottappalam, Palakkad | Apr 2, 2024
കനൽവഴിയിലൂടെ എന്ന പേരിൽ പഴയ കാല എസ്.എഫ്.ഐ പ്രവർത്തകരുടെ ഒത്തുചേരലാണ് ഒറ്റപ്പാലത്ത് സംഘടിപ്പിച്ചത്. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയായ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം എസ്. അജയകുമാർ അദ്ധ്യക്ഷനായി. മുൻ സ്പീക്കറും നോർക്ക ചെയർമാനുമായ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. ഡോ സി.പി ചിത്ര, കെ. പ്രേംകുമാർ എം.എൽ.എ, മുൻ എം.എൽ.എമാരായ ടി.കെ നൗഷാദ് ,എം.ഹംസ,മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ മുരളി എന്നിവർ സംസാരിച്ചു