കണ്ണൂർ: കരുതലിന്റെ ‘തൂവൽസ്പർശം’, രാജാസ് യു.പി.എസ് ഗ്രൗണ്ടിൽ മെഗാ വയോജന സംഗമം ജോൺ ബ്രിട്ടാസ് MP ഉദ്ഘാടനം ചെയ്തു
Kannur, Kannur | Aug 24, 2025
ജീവിത സായാഹ്നങ്ങളിലൂടെ കടന്നുപോകുന്നവരുടെ മാനസികോല്ലാസം ഉറപ്പാക്കാനും അവരെ ചേർത്തുപിടിക്കാനുമായി ചിറക്കൽ ഗ്രാമപഞ്ചായത്ത്...