തിരുവനന്തപുരം: ഇനി കുതിക്കാം 'ബാലൻസോടെ', വനിതകൾക്ക് സൈക്കിൾ പരിശീലനം പൈപ്പ്ലൈൻ റോഡ് ജങ്ഷനിൽ തുടങ്ങി
Thiruvananthapuram, Thiruvananthapuram | Aug 11, 2025
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ വനിതകൾക്കായുള്ള സൗജന്യ സൈക്കിൾ പരിശീലന പരിപാടിയുടെ ഉദ്ഘാടനം വി കെ പ്രശാന്ത് എം.എൽ.എ...