ദേവികുളം: മൂന്നാറിലെ റിസോർട്ടിൽ മോഷണം, വിനോദ സഞ്ചാരിയുടെ എടിഎം കാർഡും ലാപ്ടോപ്പും മൊബൈലും നഷ്ടപ്പെട്ടു
Devikulam, Idukki | Aug 31, 2025
തമിഴ്നാട് ഡിണ്ടികല്‍ സ്വദേശിയായ ജാഫറിന്റെ സാധനങ്ങള്‍ ആണ് നഷ്ടപെട്ടത്. മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു...