തൃശൂർ: 'ഉണ്ണീ വാ വാവോ...', രാഹുലിന്റെ രാജി ആവശ്യപ്പെട്ട് നഗരത്തിൽ തൊട്ടിൽ കെട്ടി മഹിളാ മോർച്ച പ്രതിഷേധം
Thrissur, Thrissur | Aug 23, 2025
മഹിളാമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ കോട്ടയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ...