സുൽത്താൻബത്തേരി: കുരുതിക്കളമായി വീണ്ടും ദേശീയപാത, പാതിരിപ്പാലത്ത് ടിപ്പറും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
Sulthanbathery, Wayanad | Aug 25, 2025
കരണി സ്വദേശി അർഷാദ് അലിക്കാണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും...