പട്ടാമ്പി: 6 പദ്ധതികൾക്ക് 7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മുഹമ്മദ് മുഹ്സിൻ MLA പട്ടാമ്പിയിലെ ഓഫീസിൽ പറഞ്ഞു
പട്ടാമ്പി മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി മുഹമ്മദ് മുഹ്സിൻ MLA പറഞ്ഞു. റോഡുകളുൾപ്പടെ 6 പദ്ധതികൾക്ക് 7 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. നവകേരള ഫണ്ടിൽ സമർപ്പിച്ച പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്.