സുൽത്താൻബത്തേരി: പുൽപ്പള്ളി പെരിക്കല്ലൂർ റോഡിൽ ഇപ്പോൾ മീനും പിടിക്കാം, തകർച്ചയിൽ തിരിഞ്ഞു നോക്കാതെ അധികൃതർ #localissue
Sulthanbathery, Wayanad | Sep 6, 2025
റോഡിലെ കുഴികൾ അടക്കാൻ തയ്യാറാകാത്ത അധികൃതരുടെ നടപടിയിൽ റോഡിൽ വാഴനട്ടും മീൻ പിടിച്ചു പ്രതിഷേധവുമായി നാട്ടുകാർ...