ഒറ്റപ്പാലം: വാണിയംകുളത്ത് ഗതാഗതക്കുരുക്കിനിടെ കാറിൽ നിന്നും വലിയതോതിൽ പുക ഉയർന്നത് ആശങ്കയ്ക്കിടയാക്കി
Ottappalam, Palakkad | Aug 14, 2025
ഇന്ന് രാവിലെ ഗതാഗതക്കുരുക്കിനിടെ വാണിയംകുളം ടൗണിൽ യൂണിയൻ ഷെഡിനോട് ചേർന്നാണ് കാറിൽ നിന്നും അമിതതോതിൽ പുക ഉയർന്നത്...