തിരുവനന്തപുരം: കവടിയാറിൽ ഒന്നരക്കോടി രൂപയുടെ ഭൂമി വ്യാജ പ്രമാണമുണ്ടാക്കി തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ
Thiruvananthapuram, Thiruvananthapuram | Jul 30, 2025
കവടിയാറിൽ ഒന്നര കോടി വില വരുന്ന വീടും വസ്തുവും വ്യാജ പ്രമാണം, വ്യാജ ആധാർ കാർഡ് എന്നിവ ഉണ്ടാക്കി തട്ടിയെടുത്ത കേസിൽ...