കണ്ണൂർ: നാടകീയത നിറഞ്ഞ തെരഞ്ഞെടുപ്പ്, വീണ്ടും ചെങ്കോട്ടയായി കണ്ണൂർ സർവകലാശാല, അഞ്ചു ജനറൽ സീറ്റിലും വിജയം
Kannur, Kannur | Aug 6, 2025
കണ്ണൂർ സർവ്വകലാശാല യൂനിയൻ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ SFI ക്ക് വിജയം. താവക്കര ആസ്ഥാനത്ത് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ...