താമരശ്ശേരി: തിരുവമ്പാടി ഗവ. ഐടിഐ കെട്ടിടം മന്ത്രി ശിവൻകുട്ടി ഉദ്ഘാടനംചെയ്തു, സ്ഥാപനത്തിൽ പുതുതലമുറ കോഴ്‌സുകൾ കൊണ്ടുവരുമെന്ന് മന്ത്രി
Thamarassery, Kozhikode | Aug 22, 2025
തിരുവമ്പാടി: കേരളത്തെ വിജ്ഞാന സമൂഹമായും സാങ്കേതികമായി മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമായും മാറ്റിയെടുക്കുകയാണ് സർക്കാർ...