കോഴഞ്ചേരി: അന്നമൂട്ടിയവർക്ക് ആദരം, പത്തനംതിട്ട നഗരസഭ കർഷക ദിനാചരണം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
Kozhenchery, Pathanamthitta | Aug 17, 2025
പത്തനംതിട്ട നഗരസഭ കർഷക ദിനാചരണം നഗരസഭ കൗൺസിൽ ഹാളിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ...