കോഴിക്കോട്: നടക്കാവിൽനിന്ന് തട്ടികൊണ്ടുപോയ യുവാവിനെ കക്കാടംപൊയിലിൽ കണ്ടെത്തി, യുവാവിനെ വിളിച്ച യുവതി ഉൾപ്പെടെ 9 അംഗസംഘം പിടിയിൽ
Kozhikode, Kozhikode | Aug 29, 2025
കക്കാടംപൊയിൽ: കോഴിക്കോട് നടക്കാവ് ജവഹർ നഗർ കോളനിയിൽ നിന്ന് ഇന്ന് പുലർച്ചെ ഒരുമണിയോടെ തട്ടികൊണ്ടുപോയ യുവാവിനെ...