ചങ്ങനാശ്ശേരി: മാടത്താനിയിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിനിടെ വൈദ്യുതി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
Changanassery, Kottayam | Aug 4, 2025
പാലാ മുരിക്കുംപുഴ ചൂരക്കാട്ട് നന്ദകുമാറിന്റെയും രമയുടെയും മകൻ സി.എൻ.അർജുൻ (34) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 ന്...