പീരുമേട്: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ വള്ളക്കടവ് പച്ചക്കാനം ഭാഗത്തെ വനത്തിൽ പെൺകുഞ്ഞിന് ജൻമം നൽകി
Peerumade, Idukki | Sep 11, 2025
വണ്ടിപ്പെരിയാര്‍ വള്ളക്കടവ് പച്ചക്കാനം ഭാഗത്താണ് ആദിവാസി സ്ത്രീ പ്രസവിച്ചത്. മലഭണ്ടാര ആദിവാസി വിഭാഗത്തില്‍പ്പെട്ട ബിന്ദു...