കണ്ണൂർ: മതുക്കോത്ത് റോഡ് മുറിച്ച് കടക്കവെ സ്വകാര്യ ബസിടിച്ച് ഗുരുതരമായ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ മരണമടഞ്ഞു
Kannur, Kannur | Sep 13, 2025
മതുക്കോത്ത് ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു.സജീവ കോൺഗ്രസ് പ്രവർത്തകനും മതുക്കോത്ത് എംസിആർ...