കോഴിക്കോട്: മുക്കത്ത് യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി, തൃക്കുടമണ്ണ റോഡിൽ സഹോദരങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്‌സ് റൂമിലാണ് സംഭവം
Kozhikode, Kozhikode | Sep 13, 2025
മുക്കം: അഥിതി തൊഴിലാളിയായ വെസ്റ്റ്ബാംഗാൾ സ്വദേശി ആരിഫലി(23)യെയാണ് ഇന്ന് വൈകീട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്. മുക്കം...