കൊടുങ്ങല്ലൂർ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, മകൾക്ക് പിന്നാലെ അമ്മയും കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിൽ
Kodungallur, Thrissur | Aug 7, 2025
എടവിലങ്ങ് കാര പുതിയറോഡ് സ്വദേശിനി ചള്ളിയിൽ വീട്ടിൽ 59 വയസുള്ള ശ്യാമളയെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ...