അമ്പലപ്പുഴ: അയ്യൻകോയിക്കൽ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു, കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനം
Ambalappuzha, Alappuzha | Aug 25, 2025
വിഷയം പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയോട് H സലാം MLA രേഖാമൂലം ആവശ്യപ്പെട്ടിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി