പട്ടാമ്പി: എസ് എസ് എൽ സി ഇംഗ്ലീഷ് ഹിന്ദി പേപ്പർ മൂല്യനിർണ്ണയം വാടാനംകുറുശ്ശി ഗവണ്മെന്റ് സ്കൂളിൽ ആരംഭിച്ചു
എസ് എസ് എൽ സി ഇംഗ്ലീഷ്, ഹിന്ദി ഉത്തരപേപ്പർ മൂല്യനിർണ്ണയത്തിന് വാടാനംകുറുശ്ശി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. ആകെ 74315 പേപ്പറുകളുടെ മൂല്യനിർണയമാണ് നടത്തുന്നത്. ബയോളജി മലയാള സെക്കൻഡ് പേപ്പർ മൂല്യനിർണ്ണയത്തിന് നടുവട്ടം ഗവണ്മെന്റ് ജനത ഹയർസെക്കൻഡറി സ്കൂളിലും തുടക്കമായി.