ചേർത്തല: രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിനൊപ്പം, കുത്തിയതോട് ടൗണിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം
Cherthala, Alappuzha | Aug 12, 2025
ഇന്ത്യാ മുന്നണി ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തെ അടിച്ചവർത്തുവാൻ ശ്രമിച്ച കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യ വിരുദ്ധ...