പാലക്കാട്: മാവേലിയെ ദഫ് മുട്ടി സ്വീകരിച്ചു, മുറിക്കാവിൽ ശിങ്കാരിമേളത്തിനൊപ്പം തുള്ളിച്ചാടി നബിദിന റാലിയിലെ കുട്ടികളും
Palakkad, Palakkad | Sep 5, 2025
തിരുവോണവും നബിദിനവും ഒന്നിച്ചു വന്ന നാളിൽ പാലക്കാട്ടെ മുറിക്കാവിൽ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ മാവേലിയെത്തി. സമീപത്ത്...