പട്ടാമ്പി: സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ, കൊപ്പത്ത് ബസ് ബൈക്കിലിടിച്ച് കുട്ടിക്ക് പരിക്ക്, സ്ഥലത്ത് പ്രതിഷേധം
Pattambi, Palakkad | Aug 13, 2025
കൊപ്പം പുലാമന്തോൾ പാതയിൽ വാഹനാപകടം. ബസ് ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബൈക്കിൽ യാത്രക്കാരനൊപ്പം ഉണ്ടായിരുന്ന...