തൃശൂർ: വെട്ടുകാട് ഏഴാം കല്ലിൽ നിന്നും വില്പനക്കായി സൂക്ഷിച്ച വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ
Thrissur, Thrissur | Sep 10, 2025
ഏഴാംകല്ല് സ്വദേശി കൊടിമരത്തിങ്കൽ വീട്ടിൽ സന്തോഷിനെയാണ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എൻ ആർ രാജുവിന്റെ നേതൃത്വത്തിലുള്ള...