പീരുമേട്: പട്ടാപകൽ പച്ച ഏലയ്ക്ക മോഷ്ടിച്ച രണ്ട് പേരെ വണ്ടൻമേട് പോലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു
Peerumade, Idukki | Sep 5, 2025
കഞ്ഞിപ്പാറ പ്രിയഭവനില്‍ പ്രവീണ്‍ അയ്യപ്പന്, പാറക്കല്‍ വിഷ്ണു കൃഷ്ണന് എന്നിവരെയാണ് വണ്ടന്മേട് പോലീസ് അറസ്റ്റ് ചെയ്തത്....