ചിറയിൻകീഴ്: നിരവധി മയക്കുമരുന്ന് കേസിൽപ്പെട്ട യുവാവിനെ കരുതൽ തടങ്കലിലാക്കി പൂന്തുറ പൊലീസ്
Chirayinkeezhu, Thiruvananthapuram | Aug 1, 2025
അന്യസംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തിയ കേസിൽ നിരവധി തവണ അറസ്റ്റിലായ യുവാവിനെ കരുതൽ തടങ്കൽ...