തിരുവനന്തപുരം: ലോട്ടറിയുടെ ജിഎസ്‌ടി വർധന, ധനകാര്യ മന്ത്രി ട്രേഡ് യൂണിയൻ നേതാക്കളുമായി ചേമ്പറിൽ ചർച്ച നടത്തി
Thiruvananthapuram, Thiruvananthapuram | Sep 10, 2025
ലോട്ടറിയുടെ ജിഎസ്‌ടി വർധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ട്രേഡ് യൂണിയൻ നേതാക്കളുമായി...