വടകര: നാദാപുരത്ത് 15-കാരിയെ പീഡിപ്പിച്ച കേസിൽ ആയുർവേദ ഡോക്ടർ അറസ്റ്റിൽ, പരാതി വിശദമായി പരിശോധിച്ചാണ് നടപടിയെന്ന് പോലീസ്
Vatakara, Kozhikode | Aug 19, 2025
വടകര: നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ. മാഹി കല്ലാട്ട് സ്വദേശി ശ്രാവൺ...