ചാവക്കാട്: തൃപ്രയാറിൽ ഇസ്ലാമിക് സെന്റർ ജുമാ മസ്ജിദിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ
Chavakkad, Thrissur | Jun 4, 2025
തൃപ്രയാർ ഇസ്ലാമിക് സെന്റർ ജുമാ മസ്ജിദിലേക്ക് അതിക്രമിച്ച് കയറി ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷണം ചെയ്ത കേസിലെ പ്രതി...