കോഴിക്കോട്: കോരപ്പുഴയിൽ ടൂറിസ്റ്റ് ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ പയ്യോളി സ്വദേശി മരണപ്പെട്ടു
Kozhikode, Kozhikode | Sep 5, 2025
പയ്യോളി ഫ്രൂട്ട്സ് വ്യാപാരിയായ ചാലിൽ റോഡിൽ വടക്കേ മൂപ്പിച്ചതിൽ എംസി സെമീറിന്റെ മകൻ മുസമ്മിൽ 21 മരണപ്പെട്ടത് ഇന്നലെ...