കാഞ്ഞിരപ്പള്ളി: സ്ഥിരം അപകട വളവായി കണ്ണിമല വളവ്, കയറ്റം കയറുന്നതിനിടെ ലോറി ഉരുണ്ട് മറിഞ്ഞ് അപകടം, ഡ്രൈവർക്ക് പരിക്ക്
Kanjirappally, Kottayam | Aug 10, 2025
കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് ലോറി പുറകോട്ട് ഉരുണ്ട് മറിയുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നു...