ചേർത്തല: ചേർത്തല-ബാംഗ്ലൂർ കെ.എസ്.ആർ.ടി.സി ഡീലക്സ് സർവീസ് മന്ത്രി പി പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു
ചേർത്തല ബാംഗ്ലൂർ കെഎസ്ആർടിസി ഡീലക്സ് ബസ് സർവീസ് മന്ത്രി പി പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു.മന്ത്രിയുടെ ആവശ്യപ്രകാരം ഗതാഗത വകുപ്പ് മന്ത്രി ഇടപെട്ടാണ് സർവീസ് ആരംഭിച്ചത്.ചടങ്ങിൽ ചേർത്തല മുൻസിപ്പൽ വൈസ് ചെയർമാൻ അജയകുമാർ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തൊഴിലാളി സംഘടന നേതാക്കൾ പങ്കെടുത്തു