ചേർത്തല: നഗരസഭയുടെ നേതൃത്വത്തിൽ കാർത്ത്യായനി ക്ഷേത്ര പരിസരം മെഗാ ക്ലീനിങ് നടത്തി, മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു
ചേർത്തല നഗരസഭയുടെ നേതൃത്വത്തിൽ പൂരപ്പറമ്പ് വൃത്തിയാക്കി മെഗാ ക്ലീനിങ് നടത്തി.ചേർത്തല എംഎൽഎയും മന്ത്രി കൂടിയായ പി പ്രസാദ് ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ വൈസ് ചെയർമാൻ മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ ഹരിത കർമ്മ തൊഴിലുറപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു