ഉടുമ്പൻചോല: ബൈസൺവാലിയിൽ ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു, പ്രതിയെന്ന് സംശയിക്കുന്ന ആൾ പോലീസ് കസ്റ്റഡിയിൽ
Udumbanchola, Idukki | Aug 26, 2025
ബൈസണ്‍വാലി സ്വദേശി ഓലിക്കല്‍ സുധന്‍ ആണ് കൊല്ലപ്പെട്ടത്. നാട്ടുകാരാണ് ആദ്യം സംഭവം കണ്ടത്. തുടര്‍ന്ന് ഇവര്‍ രാജാക്കാട്...