ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനാണ് നാടിന് സമർപ്പിച്ചത്. ആലിശേരി , പഴയങ്ങാടി , ചുടുകാട് ചന്ദനക്കാവ് എന്നിവിടങ്ങളിൽ കിഫ്ബി പദ്ധതി വഴിയാണ് സംഭരണികൾ പ്രാവർത്തികമാക്കിയത്.
MORE NEWS
അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ ഉന്നതതല ജല സംഭരണികൾ നാടിന് സമർപ്പിച്ചു - Ambalappuzha News