തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവ്:
അമരവിളയിൽ വീട്ടിൽ സൂക്ഷിച്ച 120 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും പിടികൂടി
Thiruvananthapuram, Thiruvananthapuram | Aug 28, 2025
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള എക്സൈസ് പരിശോധയിൽ അമരവിളയിൽ വീട്ടിൽ സൂക്ഷിച്ച 120 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും...