കണ്ണൂർ: ഭർതൃമതിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു, ബി.ജെ.പി നേതാവിനെതിരെ ആലക്കോട് പോലീസ് കേസെടുത്തു
Kannur, Kannur | Aug 3, 2025
ഭർതൃമതിയായ 29കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ബിജെപി മണ്ഡം പ്രസിഡൻ്റിന് എതിരെ കേസ്. ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ...