അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 40ആം നമ്പർ സ്മാർട്ട് അംഗനവാടി എച്ച്. സലാം എം.എൽ.എ നാടിന് സമർപ്പിച്ചു
Ambalappuzha, Alappuzha | Aug 19, 2025
5ാം വാർഡിൽ 12 ലക്ഷം രൂപ ചെലവിലാണ് അംഗനവാടി സ്മാർട്ടാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് S ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.